കൊ​ല്ലം: സി​പി​എം സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ നാ​ട​ക ന​ട​ന്‍ മ​രി​ച്ച നി​ല​യി​ല്‍. ക​ണ്ണൂ​ര്‍ തെ​ക്കും​മ്പാ​ട് സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ന്‍ (53) ആ​ണ് മ​രി​ച്ച​ത്.

സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന് ന​ട​ക്കു​ന്ന നാ​ട​ക​ത്തി​ല്‍ നാ​യ​നാ​രു​ടെ വേ​ഷം ചെ​യ്യാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു.

ഹോ​ട്ട​ലി​ലെ മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ആ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല.