തൃ​ശൂ​ർ: പാ​ല​പ്പി​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. പാ​ല​പ്പി​ള്ളി കു​ണ്ടാ​നി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്.

ആ​ന പ്ര​ദേ​ശ​ത്തെ കൃ​ഷി ന​ശി​പ്പി​ച്ചു. പി​ന്നീ​ട് പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ആ​ന​യെ തു​ര​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ആ​ന ഇ​റ​ങ്ങി​യ​ത്.