പ​ത്ത​നം​തി​ട്ട : വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വ​തി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കാ​ർ​ത്തി​ക പ്ര​ദീ​പാ​ണ് പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണ് കാ​ർ​ത്തി​ക​യെ പി​ടി​കൂ​ടി​യ​ത്.'​ടേ​ക്ക്‌ ഓ​ഫ്‌ ഓ​വ​ർ​സീ​സ്‌ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി’ ഉ​ട​മ​യാ​ണ് കാ​ർ​ത്തി​ക പ്ര​ദീ​പ്‌.

യു​കെ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് യു​വ​തി ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.