വീണ്ടും പേവിഷ മരണം; തിരുവനന്തപുരത്ത് ഏഴുവയസുകാരി മരിച്ചു
Monday, May 5, 2025 2:09 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരിയാണ് മരിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്താൽ ചികിത്സയിലായിരുന്നു കുട്ടി. ഇതോടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.