പാ​ല​ക്കാ​ട്: യു​വാ​വി​നെ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം 19ാം മൈ​ലി​ൽ താ​മ​ര​ക്കു​ള​ത്താ​ണ് സം​ഭ​വം.

ക​ണ്ണി​യം​പു​റം കി​ഴ​ക്കേ​ത്ത​ല മ​ണി​ക​ണ്ഠ​നാ​ണ് മ​രി​ച്ച​ത്. മ​ണി​ക​ണ്ഠ​നെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.