ശ്രീ​ന​ഗ​ർ: ജ​മ്മു വി​മാ​ന​ത്താ​വ​ള​ത്തെ ല​ക്ഷ്യ​മി​ട്ട് പാ​ക്കി​സ്ഥാ​ന്‍റെ ആ​ക്ര​മ​ണം. ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച സൈ​ന്യം പാ​ക്കി​സ്ഥാ​ന്‍റെ ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ടു.

അ​ൻ​പ​തോ​ളം ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ടെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. പ​ല​യി​ട​ത്തും സൈ​റ​ൺ മു​ഴ​ങ്ങി​യി​ട്ടു​ണ്ട്.

പാ​ക്കി​സ്ഥാ​ന്‍റെ എ​ട്ട് മി​സൈ​ലു​ക​ളും സൈ​ന്യം ത​ക​ർ​ത്തു.