പ​ത്ത​നം​തി​ട്ട: യു​വാ​വി​നെ ബ​ന്ധു വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര പ​ള്ളി​ക്ക​മു​രു​പ്പി​ലാ​ണ് സം​ഭ​വം.

ജോ​ബി എ​ന്ന യു​വാ​വി​നെ​യാ​ണ് ബ​ന്ധു​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​കമാ​ണെ​ന്നാ​ണ് സം​ശ​യം.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മ​രി​ച്ച ജോ​ബി​യു​ടെ ബ​ന്ധു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും​ചെ​യ്തി​ട്ടു​ണ്ട്. ജോ​ബി​യു​ടെ ത​ല​യ്ക്ക് ഉ​ൾ​പ്പെ​ടെ പ​രി​ക്കു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.