തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​നി​ൽ​നി​ന്നും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റി​നും പോ​ലീ​സു​കാ​ര​നും സ​സ്പെ​ൻ​ഷ​ൻ.

സ​ഹ​പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​നി​ൽ നി​ന്നാ​ണ് കേ​സൊ​തു​ക്കാ​ൻ 25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​സി. ക​മാ​ൻ​ഡ​ന്‍റ് സ്റ്റാ​ർ​മോ​ൻ പി​ള്ള, സൈ​ബ​ർ ഓ​പ്പ​റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ അ​നു ആ​ന്‍റ​ണി എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പീ​ഡ​ന​കേ​സി​ൽ പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​ൻ വി​ൽ​ഫ്ര​ഡ് ഫ്രാ​ൻ​സി​സി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ലോ​ക്ക​ൽ ഗാ​ർ​ഡി​യ​ൻ കൂ​ടി​യാ​ണ് നി​ല​വ​ൽ ന​ട​പ​ടി നേ​രി​ട്ട സ്റ്റാ​ർ​മോ​ൻ പി​ള്ള.