തൃ​ശൂ​ർ: ഭാ​ര്യ​യെ നി​ല​വി​ള​ക്ക് കൊ​ണ്ട് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മേ​ത്ത​ല ക​നം​കു​ടം സ്വ​ദേ​ശി പു​തി​യേ​ട​ത്ത് വീ​ട്ടി​ൽ പ്ര​ബീ​ഷ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ളു​ടെ ഭാ​ര്യക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

അ​റ​സ്റ്റി​ലാ​യ പ്ര​ബീ​ഷ് മ​റ്റ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.