കാ​ളി​കാ​വ്: മ​ല​പ്പു​റം കാ​ളി​കാ​വി​ലെ ആ​ളെ​ക്കൊ​ല്ലി​ക്ക​ടു​വ​യ്ക്കാ​യി തെ​ര​ച്ചി​ൽ ഏ​ഴാം ദി​വ​സ​മാ​യ ഇ​ന്നും തു​ട​രും. 20 അം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള മൂ​ന്ന് ആ​ർ​ആ​ർ​ട്ടി സം​ഘ​ങ്ങ​ളാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

ലൈ​വ് സ്ട്രീ​മിം​ഗ് കാ​മ​റ​ക​ളും ഡ്രോ​ണു​ക​ളും ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച​ള്ള തെ​രച്ചി​ലാ​ണ് വ​നം വ​കു​പ്പ് തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ക​ടു​വ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്.

ചൊ​വ്വാ​ഴ്ച​യും കാ​മ​റ​ക​ളി​ലൊ​ന്നും ക​ടു​വ​യു​ടെ ചി​ത്രം പ​തി​ഞ്ഞി​ട്ടി​ല്ല.