കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ച് ഉ​യ​ർ​ന്നു. ഇ​ന്ന് പ​വ​ന് 1760 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 71,440 രൂ​പ​യാ​യി. ഗ്രാ​മി​ന് 220 രൂ​പ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രാ​മി​ന് നി​ല​വി​ൽ 8930 രൂ​പ​യാ​ണ്.

ലോ​ക വി​പ​ണി​യി​ലും സ്വ​ർ​ണ​വി​ല ഉ​യ​രു​ക​യാ​ണ്. ഒ​രാ​ഴ്ച​ക്കി​ട​യി​ലെ ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്ക് ലോ​ക​വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല​യെ​ത്തി.

സ്പോ​ട്ട് ഗോ​ൾ​ഡി​ന്‍റെ വി​ല 0.2 ശ​ത​മാ​നം ഉ​യ​ർ​ന്ന് ഔ​ൺ​സി​ന് 3,293.98 ആ​യി ഉ​യ​ർ​ന്നു. യു​എ​സ് ഗോ​ൾ​ഡ് ഫ്യൂ​ച്ച​ർ നി​ര​ക്കു​ക​ളും ഉ​യ​ർ​ന്നു. 0.3 ശ​ത​മാ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. 3,295.80 ഡോ​ള​റാ​യാ​ണ് വി​ല ഉ​യ​ർ​ന്ന​ത്.