മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്. മ​ല​പ്പു​റം കോ​ഹി​നൂ​രി​ലെ നി​ർ​മാ​ണ ക​മ്പ​നി കെ​എ​ൻ​ആ​ർ​സി ഓ​ഫീ​സി​ലേ​ക്കാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ സ്ഥ​ല​ത്ത് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

അ​തി​നി​ടെ അ​ബി​ൻ വ​ർ​ക്കി​യെ​യും മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രേ​യും ബ​ലം പ്ര​യോ​ഗി​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും തു​ട​രു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.