പാലക്കാട്ട് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു
Wednesday, May 21, 2025 4:13 PM IST
പാലക്കാട്: തൃത്താലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. ഉഷാനന്ദിനി (57) ആണ് കൊല്ലപ്പെട്ടത്.
അരീക്കാട് സ്വദേശി മുരളീധരൻ (62) ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. മുരളീധരനെ പോലീസ് കസ്റ്റഡിയിലെടുത്തു.