പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു. ഉ​ഷാ​ന​ന്ദി​നി (57) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​രീ​ക്കാ​ട് സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ (62) ആ​ണ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മു​ര​ളീ​ധ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.