കോ​ഴി​ക്കോ​ട്: പ​ണി പൂ​ർ​ത്തി​യാ​വാ​ത്ത ദേ​ശീ​യ​പാ​ത കൊ​യി​ലാ​ണ്ടി ചെ​ങ്ങോ​ട്ടു​കാ​വ് - ന​ന്തി ബൈ​പ്പാ​സി​ലെ മേ​ൽ​പ്പാ​ല​ത്തിന്‍റെ വി​ട​വി​ലൂ​ടെ സ്‌​കൂ​ട്ട​ർ താ​ഴേ​ക്ക് വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്.

മ​ണ​മ​ൽ അ​ടി​പ്പാ​ത​യു​ടെ മേ​ൽ​പ്പാ​ല​ത്തി​നു മു​ക​ളി​ലു​ള്ള വി​ട​വി​ലൂ​ടെ വീ​ണ് തി​ക്കോ​ടി സ്വ​ദേ​ശി അ​ഷ​റ​ഫി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​യി​ലാ​ണ്ടി അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.