ആ​ല​പ്പു​ഴ: വേ​ഴ​പ്ര​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു. 42 കാ​രി​യാ​യ വി​ദ്യ​യാ​ണ് മ​രി​ച്ച​ത്.

വി​ദ്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് വി​നോ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് വി​നോ​ദ് വി​ദ്യ​യെ കു​ത്തി​യ​ത്.