കൊ​ച്ചി: മു​ൻ മാ​നേ​ജ​ർ വി​പി​ൻ കു​മാ​റി​നെ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ. വി​പി​ന്‍റെ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ഇ​യാ​ള്‍ മോ​ശം കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു പ​ര​ത്തു​ന്നു​വെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

ഒ​രു​പാ​ട് സൗ​ഹൃ​ദ​ങ്ങ​ളു​ള്ള ആ​ള​ല്ല. എ​ന്നാ​ല്‍ ടൊ​വി​നൊ തോ​മ​സ് അ​ടു​ത്ത സു​ഹൃ​ത്താ​ണ്. ടൊ​വി​നോ​ടെ​ക്കു​റി​ച്ച്‌ താ​ൻ മോ​ശ​മാ​യി പ​റ​യി​ല്ല. വി​പി​ൻ ന​ല്‍​കി​യ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണ്.

ഒ​ന്നി​ലേ​റെ ന​ടി​മാ​ർ വി​പി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. മാ​നേ​ജ​ർ​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്നും ഉ​ണ്ണി വ്യ​ക്ത​മാ​ക്കി.

ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ ന​രി​വേ​ട്ട​യെ പ്ര​ശം​സി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ന്നെ ഉ​ണ്ണി മു​കു​ന്ദ​ൻ മ​ർ​ദ്ദി​ച്ചെ​ന്നാ​ണ് വി​പി​ൻ ആ​രോ​പി​ക്കു​ന്ന​ത്.