പാ​ല​ക്കാ​ട്: ഒ​ന്ന​ര കി​ലോ എം​ഡി​എം​എ​യു​മാ​യി യു​വ​തി​യും സു​ഹൃ​ത്തും പി​ടി​യി​ൽ. കോ​ങ്ങാ​ട് പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

മ​ങ്ക​ര സ്വ​ദേ​ശി​ക​ളാ​യ കെ.​എ​ച്ച് സു​നി​ൽ, കെ.​എ​സ്. സ​രി​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ദേ​ശ​ത്തെ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ല​ഹ​രി വി​ൽ​പ​ന​യെ​ന്ന് പോ​ലീ​സ്പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ൽനി​ന്ന് പാ​ല​ക്കാ​ടും തൃ​ശൂ​രും ചി​ല്ല​റ വി​ൽ​പ​ന​ക്കെ​ത്തി​ച്ച ല​ഹ​രി​യാ​ണ് പി​ടി​കൂ​ടി​യ​ത്.