തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ല്‍ സ്‌​കൂ​ള്‍ ബ​സ് വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഒ​രു കു​ട്ടി​ക്ക് പ​രി​ക്കു​ണ്ട്. വെ​ള്ള​ല്ലൂ​ര്‍ സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ഉ​ട​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ബ​സി​നു​ള്ളി​ല്‍​നി​ന്ന് കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്തു. ഒ​രു കു​ട്ടി​യു​ടെ കൈ ​ബ​സി​ന​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​സ് ഉ​യ​ര്‍​ത്തി​യ ശേ​ഷ​മാ​ണ് ഈ ​കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. കു​ട്ടി​ക​ളെ സ​മീ​പ​ത്തെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.