തി​രു​വ​ന​ന്ത​പു​രം: യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നാ​യി ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജി​നെ നി​യ​മി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​നാ​യി​രു​ന്ന എ​സ്.​സ​തീ​ഷ് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം.

യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും വി​ക​സ​ന​വും, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ര്‍​ഗ യു​വ​ജ​ന​ങ്ങ​ളു​ടെ ഭൗ​തി​ക​വും സാം​സ്‌​കാ​രി​ക​വും, സാ​ഹി​ത്യ​വും, ശാ​സ്ത്ര​പ​ര​വും, തൊ​ഴി​ല്‍​പ​ര​വു​മാ​യ വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ് യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ ല​ക്ഷ്യം.

മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍.1955 ലെ ​ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റീ​സ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഒ​രു സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ്.