പ​ത്ത​നം​തി​ട്ട: കോ​ന്നി ക​ല്ലേ​ലി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്. ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ധ​ര​ൻ പി​ള്ള​യ്ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ധ​ര​ൻ​പി​ള്ള​യെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.