ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് വി​രു​ദു​ന​ഗ​റി​ലെ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വി​രു​ദു​ന​ഗ​റി​ലെ യു​വ​രാ​ജ് പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് സ​ഫോ​ട​ന​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.