പാ​ല​ക്കാ​ട്: ആ​ന​ക്ക​ര​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കു​മ്പി​ടി പു​റ​മ​തി​ൽ​ശേ​രി കു​ന്ന​ത്ത് വ​ള​പ്പി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ജ​സീ​ൽ (21)ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.

ക​ഴി​ഞ്ഞ ജൂ​ൺ മൂ​ന്നി​ന് ആ​ന​ക്ക​ര ഹൈ​സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വേ​ഗ​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ന് കു​റു​കെ മ​റ്റൊ​രു ബൈ​ക്ക് ക​ട​ന്നു​പോ​കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.