ല​ണ്ട​ൻ: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ്. ലോ​ർ​ഡ്സി​ൽ നി​ർ​ണാ​യ​ക ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ നാ​യ​ക​ന്‍ തെം​ബ ബാ​വു​മ ഫീ​ല്‍​ഡിം​ഗ് തെ​ര‍​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 22 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 10 റ​ൺ​സു​മാ​യി മാ​ർ​ന​സ് ല​ബു​ഷെ​യ്നും അ​ഞ്ചു റ​ൺ​സു​മാ​യി സ്റ്റീ​വ് സ്മി​ത്തു​മാ​ണ് ക്രീ​സി​ൽ. ഉ​സ്മാ​ൻ ഖ​വാ​ജ (പൂ​ജ്യം), കാ​മ​റൂ​ൺ ഗ്രീ​ൻ (നാ​ല്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ക​ഗീ​സോ റ​ബാ​ഡ​യ്ക്കാ​ണ് ര​ണ്ടു​വി​ക്ക​റ്റു​ക​ളും.

ഓ​സ്ട്രേ​ലി​യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ഉ​സ്മാ​ൻ ഖ​വാ​ജ, മാ​ർ​ന​സ് ലാ​ബു​ഷെ​ൻ, കാ​മ​റൂ​ൺ ഗ്രീ​ൻ, സ്റ്റീ​വ് സ്മി​ത്ത്, ട്രാ​വി​സ് ഹെ​ഡ്, ബ്യൂ ​വെ​ബ്‌​സ്റ്റ​ർ, അ​ല​ക്സ് ക്യാ​രി, പാ​റ്റ് ക​മ്മി​ൻ​സ് (ക്യാ​പ്റ്റ​ൻ), മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ന​ഥാ​ൻ ലി​യോ​ൺ, ജോ​ഷ് ഹേ​സ​ൽ​വു​ഡ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ലേ​യിം​ഗ് ഇ​ല​വ​ൻ: തെം​ബ ബാ​വു​മ (ക്യാ​പ്റ്റ​ൻ), ഏ​യ്ഡ​ൻ മാ​ർ​ക്രം, റി​യാ​ൻ റി​ക്കി​ൾ​ട്ട​ൺ, വി​യാ​ൻ മു​ൾ​ഡ​ർ, ട്രി​സ്റ്റ​ൻ സ്റ്റ​ബ്‌​സ്, ഡേ​വി​ഡ് ബെ​ഡിം​ഗ്ഹാം, കൈ​ൽ വെ​റി​ൻ, മാ​ർ​ക്കോ യാ​ൻ​സെ​ൻ, കേ​ശ​വ് മ​ഹാ​രാ​ജ്, ക​ഗി​സോ റ​ബാ​ഡ, ലും​ഗി എ​ൻ​ഗി​ഡി.