തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. വ​ണ്ടി​ത്ത​ടം ന​വ​ദീ​പ​ത്തി​ൽ അ​രു​ണി​ന്‍റെ മ​ക​ൻ ന​വ​നീ​ത്‌ കൃ​ഷ്‌​ണ​യെ​ന്ന സ​ച്ചി​നെ​യാ​ണ് (14 വ​യ​സ്) ഞാ​യ​റാ​ഴ്ച കാ​ണാ​താ​യ​ത്.

രാ​വി​ലെ 11.30 മു​ത​ൽ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.