വാ​ഷിം​ഗ്ട​ൺ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ റി​വ​ർ പ്ലേ​റ്റി​ന് ത​ക​ർ​പ്പ​ൻ ജ​യം. സി​യാ​റ്റി​ലി​ലെ ലു​മ​ൻ ഫീ​ൽ‌​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജാ​പ്പ​നീ​സ് ക്ല​ബ് ഉ​റാ​വ റെ​ഡ്സി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് അ​ർ​ജ​ന്‍റൈ​ൻ വ​മ്പ​ൻ​മാ​ർ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ഫ​കു​ൻ​ഡോ കൊ​ളി​ഡി​യോ, സെ​ബാ​സ്റ്റ്യ​ൻ ഡ്രി​യു​സി, മാ​ക്സി​മി​ലി​യാ​നൊ മെ​സ എ​ന്നി​വ​രാ​ണ് റി​വ​ർ പ്ലേ​റ്റി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. യു​സു​കെ മാ​റ്റ്സു​വോ​യാ​ണ് ഉ​റാ​വ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റി​വ​ർ പ്ലേ​റ്റി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. ഇ ​ഗ്രൂ​പ്പി​ൽ ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നും ഇ​തോ​ടെ റി​വ​ർ പ്ലേ​റ്റി​ന് സാ​ധി​ച്ചു.