തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി. ഇ​ന്ന​ല​ത്തെ ഇ​ടി​വി​ന് ശേ​ഷ​മാ​ണ് വി​ല വീ​ണ്ടും തി​രി​ച്ചു​ക​യ​റി​യി​രി​ക്കു​ന്ന​ത്.

സ്വ​ര്‍​ണം പ​വ​ന് 400 രൂ​പ​യാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 74000 രൂ​പ​യാ​യി. ഗ്രാ​മി​ന് 50 രൂ​പ​യാ​ണ് കൂ​ടി​യി​രി​ക്കു​ന്ന​ത്. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 9250 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് ഇ​ന്ന​ത്തെ വി​ല്‍​പ്പ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ന​ലെ സ്വ​ര്‍​ണം പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 800 രൂ​പ​യാ​ണ് ഇ​ടി​ഞ്ഞി​രു​ന്ന​ത്.