മ​ല​പ്പു​റം: കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച വ​യോ​ധി​ക​ന് 145 വ​ർ​ഷം ത​ട​വു​ശി​ക്ഷ. മ​ല​പ്പു​റം കാ​വ​ന്നൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ​നാ​ണ് മ​ഞ്ചേ​രി സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

12കാ​രി​ക്ക് നേ​രെ​യാ​ണ് ലൈം​ഗീ​കാ​തി​ക്ര​മ​മു​ണ്ടാ​യ​ത്. 2022-2023 കാ​ല​യ​ള​വി​ലാ​ണ് ഇ​യാ​ൾ കു​ട്ടി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച​ത്.