ഫ്ലോ​റി​ഡ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ലെ റ​യ​ൽ മാ​ഡ്രി​ഡ്-​അ​ൽ ഹി​ലാ​ൽ മ​ത്സ​രം സ​മ​നി​ല​യി​ൽ. ഹാ​ർ​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

റ​യ​ലി​ന് വേ​ണ്ടി ഗോ​ൺ​സാ​ലൊ ഗാ​ർ​സി​യ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. റൂ​ബെ​ൻ നെ​വെ​സ് ആ​ണ് അ​ൽ ഹി​ലാ​ലി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​തോ​ടെ ര​ണ്ട് ടീ​മി​നും ഒ​രു പോ​യി​ന്‍റ് വീ​തം ആ​യി. ഗ്രൂ​പ്പ് എ​ച്ചി​ലാ​ണ് ഇ​രു ടീ​മു​ക​ളും ഉ​ള്ള​ത്.