പാ​ല​ക്കാ​ട്: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.30നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഞാ​റ​ക്കോ​ട് സ്വ​ദേ​ശി കു​മാ​ര​ൻ(61) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന കു​മാ​ര​നെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ന ഇ​പ്പോ​ഴും ജ​ന​വാ​സ മേ​ഖ​ല​യി​ൽ തു​ട​രു​ക​യാ​ണ്. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.