അ​റ്റ്ലാ​ന്‍റ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്‍റ​ർ​മി​യാ​മി ഇ​ന്ന് എ​ഫ്സി പോ​ർ​ട്ടോ​യെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 നാ​ണ് മ​ത്സ​രം. അ​റ്റ്ലാ​ന്‍റ​യി​ലെ മേ​ഴ്സി​ദ​സ് ബെ​ൻ​സ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ഈ ​ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​രു ടീ​മു​ക​ളും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഇ​രു ടീ​മു​ക​ളു​ടെ​യും ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.

ഇ​ന്‍റ​ർ​മി​യാ​മി അ​ൽ അ​ഹ്ലി​യോ​ടും പോ​ർ​ട്ടോ പാ​ൽ​മി​റാ​സി​നോ​ടു​മാ​ണ് സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.