ദോ​ഹ: ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രാ​യ അ​മേ​രി​ക്ക​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​ർ താ​ൽ​ക്കാ​ലി​ക​മാ​യി വ്യോ​മ​മേ​ഖ​ല അ​ട​ച്ചു. ഇ​ത് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മേ​ഖ​ല​യി​ലെ സു​ര​ക്ഷാ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​ന​ട​പ​ടി. വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യോ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ ചെ​യ്യേ​ണ്ടി വ​രും.

സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​താ​യും കൃ​ത്യ​മാ​യി മു​ന്ന​റി​യി​പ്പു​ക​ൾ മു​ൻ​കൂ​ട്ടി ന​ൽ​കു​മെ​ന്നും പ്ര​വാ​സി​ക​ളോ​ടും സ​ന്ദ​ർ​ശ​ക​രോ​ടും പൗ​ര​ന്മാ​രോ​ടും ഖ​ത്ത​ർ അ​റി​യി​ച്ചു.