ദോ​ഹ: ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ത്തി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​യു​ടെ അ​ല്‍-​ഉ​ദൈ​ദ് വ്യോ​മ​താ​വ​ളം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റാ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​റാ​ന്‍റെ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ദോ​ഹ​യി​ല്‍ സ്‌​ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യും വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​റാ​ൻ ഖ​ത്ത​റി​ലേ​ക്ക് മി​സൈ​ലു​ക​ൾ തൊ​ടു​ത്ത​ത്.

അ​മേ​രി​ക്ക​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി തു​ട​ങ്ങി​യെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചു. അ​മേ​രി​ക്ക​യ്ക്കെ​തി​രെ "ഓ​പ്പ​റേ​ഷ​ൻ ബ​ഷാ​ര​ത് അ​ൽ ഫ​ത്ത്' തു​ട​ങ്ങി​യെ​ന്നാ​ണ് ഇ​റാ​ൻ അ​റി​യി​ച്ചിരിക്കുന്നത്.

അ​തേ​സ​മ​യം ഇ​റാ​ൻ തൊ​ടു​ത്ത ആ​റ് മി​സൈ​ലു​ക​ൾ വെ​ടി​വ​ച്ചി​ട്ട​തായും റി​പ്പോ​ർ​ട്ടു​ക​ളുണ്ട്.