നാ​രാ​യ​ൺ​പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു വ​നി​താ മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. അ​ഭു​ജ്മാ​ദ് മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

സീ​മ, ലിം​ഗെ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സീ​മ​യു​ടെ ത​ല​യ്ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യും ലിം​ഗെ​യ്ക്ക് ഒ​രു ല​ക്ഷ​വും വി​ല​യി​ട്ടി​രു​ന്നു.

ഇ​ൻ​സാ​സ് റൈ​ഫി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ടു​ത്തു.