തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും യോ​ഗം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10ന് ​ഇ​ന്ദി​രാ​ഭ​വ​നി​ലാ​ണു യോ​ഗം.

ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ർ​ന്ന രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ന്ന​ത്തെ യോ​ഗം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​ന​ട​ക്കു​ക. സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

സം​ഘ​ട​നാ പു​നഃ​സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വ​രി​ല്ല.