ബെ​ര്‍​ലി​ന്‍: ഇ​റാ​ന്‍ ചാ​ര​ന്‍ ഡെ​ന്‍​മാ​ർ​ക്കി​ല്‍ അ​റ​സ്റ്റി​ല്‍. ബെ​ര്‍​ലി​നി​ലെ ജൂ​ത സ്ഥ​ല​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച അ​ലി എ​സ്. എ​ന്ന​യാ​ളാ​ണ് ആ​ര്‍​ഹ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ള്‍ ഡാ​നി​ഷ് പൗ​ര​നാ​ണെ​ന്ന് ജ​ര്‍​മ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ഇ​റാ​നി​യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്.

ജ​ര്‍​മ​നി​യു​ടെ ആ​ഭ്യ​ന്ത​ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.