തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് ഭാ​ര്യ​യെ ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ആ​ര്യ​നാ​ട് പു​തു​കു​ള​ങ്ങ​ര സ്വ​ദേ​ശി ഹ​ക്കീം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഹ​ക്കീം ഭാ​ര്യ സെ​ലീ​ന​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും പി​ന്നാ​ലെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക്രി​ക്ക​റ്റ് ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ർ​ദ​ന​ത്തി​ൽ ക​ണ്ണി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സെ​ലീ​ന തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് സെ​ലീ​ന​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

പി​ന്നാ​ലെ സെ​ലീ​ന​യു​ടെ ബ​ന്ധു​ക്ക​ൾ ഹ​ക്കീ​മി​നെ​തി​രെ ആ​ര്യ​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി ന​ൽ​കി​യ​തോ​ടെ ഒ​ളി​വി​ൽ പോ​യ ഹ​ക്കീ​മി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഹ​ക്കീ​മി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് ആ​ര്യ​നാ​ട് പോലീ​സ് അ​റിയിച്ചു.