റോം: ​ഇ​റ്റ​ലി​യു​ടെ ത​ല​സ്ഥാ​ന​മാ​യ റോ​മി​ലെ പെ​ട്രോ​ൾ സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി. 30 പേ​ർ​ക്ക് പൊ​ട്ടി​ത്തെ​റി​യി​ൽ പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.30 നാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

ഗ്യാ​സ് ലീ​ക്കി​നെ തു​ട​ർ​ന്നാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​തെ​ന്ന് റോം ​മേ​യ​ർ റോ​ബെ​ർ​ട്ടൊ ഗു​വാ​ൽ​തി​യ​റി പ​റ​ഞ്ഞു.