തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു റൂ​ട്ടി​ൽ ഓ​ടു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ൾ ത​മി​ഴ്നാ​ട് എം​വി​ഡി ത​ട​യു​ന്ന​താ​യി പ​രാ​തി. ത​മി​ഴ്നാ​ട് നാ​ഗ​ർ​കോ​വി​ൽ ഭാ​ഗ​ത്ത് ബ​സ് ത​ട​ഞ്ഞി​ട്ടി​രി​ക്കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളാ​ണ്. മ​റ്റ് ഏ​തെ​ങ്കി​ലും ബ​സി​ൽ യാ​ത്ര തു​ട​രാ​നാ​ണ് ത​മി​ഴ്നാ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ള​ത്തി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള അ​ന്ത​ർ സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ൾ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്കി​യ​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രു​ന്നു. ബ​സു​ക​ളു​ടെ നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​മി​ഴ്നാ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ടു​ത്ത നി​ല​പാ​ട് കാ​ര​ണ​മാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.