ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പ​ണം; യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു
ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പ​ണം;  യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു
Wednesday, December 6, 2023 12:46 AM IST
വ​യ​നാ​ട്: ചി​കി​ത്സാ പി​ഴ​വെ​ന്ന പ​രാ​തി‌​യെ തു‌​ട​ർ​ന്ന് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ലു​ദി​വ​സ​ത്തി​ന് ശേ​ഷം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

ക​ല്‍​പ്പ​റ്റ‌​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ച പു​ൽ​പ്പ​ള്ളി ശ​ശി​മ​ല ചോ​ലി​ക്ക​ര സ്വ​ദേ​ശി സ്റ്റെ​ബി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പു​റ​ത്തെ‌​ടു​ത്ത​ത്.


മൂ​ക്കി​ലെ ദ​ശ നീ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു സ്റ്റെ​ബി​ൻ. അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​ലെ പി​ഴ​വാ​ണ് ‌യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. അ​തേ സ​മ​യം ഹൃ​ദ​യാ​ഘാ​ത​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<