പോ​ലീ​സി​നു​നേ​രേ പി​താ​വ് വെ​ടി​യു​തി​ര്‍​ത്തു; ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ല്‍
പോ​ലീ​സി​നു​നേ​രേ പി​താ​വ് വെ​ടി​യു​തി​ര്‍​ത്തു; ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ല്‍
Thursday, December 7, 2023 3:46 PM IST
ക​ണ്ണു​ര്‍: വ​ള​പ​ട്ട​ണ​ത്ത് പോ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി​യ വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി റോ​ഷ​ന്‍ അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പേ​പ്പ​ര്‍ ക​ട്ട​ര്‍ കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ഴി​ഞ്ഞ​മാ​സം മൂ​ന്നി​ന് റോ​ഷ​നെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു.

എന്നാൽ ഈ ​സ​മ​യം ഇ​യാ​ളു​ടെ പി​താ​വ് ബാ​ബു തോ​മ​സ് പോ​ലീ​സി​നു​നേ​രേ വെ​ടി​യു​തി​ര്‍​ത്തി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്. പോ​ലീ​സി​നു​നേ​രേ മൂ​ന്ന് റൗ​ണ്ട് വെ​ടി​യു​തി​ര്‍​ക്കു​ന്ന​തി​നി​ടെ റോ​ഷ​ന്‍ വീ​ട്ടി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ടു.


സം​ഭ​വ​ത്തി​ല്‍ ബാ​ബു തോ​മ​സി​നെ പോ​ലീ​സ് അ​പ്പോ​ള്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. പ​ക്ഷെ റോ​ഷ​നെ ക​ണ്ടു​പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​യാ​ള്‍ എ​റ​ണാ​കു​ള​ത്തു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ള​പ​ട്ട​ണം പോ​ലീ​സ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<