ന​ടി ആ​ർ. സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു
ന​ടി ആ​ർ. സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു
Thursday, November 30, 2023 9:57 PM IST
കൊ​ച്ചി: ന​ടി ആ​ര്‍. സു​ബ്ബ​ല​ക്ഷ്മി (87) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​യും ന​ർ​ത്ത​കി​യു​മാ​ണ്.

ചെ​റു​പ്പം മു​ത​ൽ ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. 1951 ല്‍ ​ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. തെ​ന്നി​ന്ത്യ​യി​ലെ ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ​യി​ലെ ആ​ദ്യ വ​നി​താ ക​മ്പോ​സ​റാ​യി​രു​ന്നു.

ജോ​ലി​യി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ശേ​ഷം ഒ​രു പ​ര​സ്യ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കാ​മ​റ​യു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത്. ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത ന​ന്ദ​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം.

ക​ല്യാ​ണ​രാ​മ​ന്‍, തി​ള​ക്കം, പാ​ണ്ടി​പ്പ​ട, സി​ഐ​ഡി മൂ​സ, സൗ​ണ്ട് തോ​മ, കൂ​ത​റ, പ്ര​ണ​യ​ക​ഥ, സീ​ത ക​ല്യാ​ണം, വ​ണ്‍, റാ​ണി പ​ദ്മി​നി തു​ട​ങ്ങി എ​ഴു​പ​തോ​ളം മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും ടോ​ക്ക് ഷോ​ക​ളി​ലു​മൊ​ക്കെ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ട് സു​ബ്ബ​ല​ക്ഷ്മി​ക്ക്. ക​ല്യാ​ണ​രാ​മ​ൻ ആ​ണ് ഭ​ർ​ത്താ​വ്, മ​ക​ൾ അ​ഭി​നേ​ത്രി​യും ന​ർ​ത്ത​കി​യു​മാ​യ താ​രാ ക​ല്യാ​ൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<