കുമളി: പെരിയാർ കടുവ സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വള്ളക്കടവ് റേഞ്ചിലെ അരുവിയോട സെക്ഷനിൽ പേട്ട ഭാഗത്താണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്.

അഞ്ച് വയസ് പ്രായമുള്ള ആൺ കടുവയാണ് ചത്തതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.