കെ. സുധാകരന്‍റെ പ്രസ്താവന സംഘപരിവാർ ആശയം: മന്ത്രി റിയാസ്
കെ. സുധാകരന്‍റെ പ്രസ്താവന സംഘപരിവാർ ആശയം: മന്ത്രി റിയാസ്
Monday, October 17, 2022 1:15 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെക്കൻ കേരളത്തെക്കുറിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നടത്തിയ വിവാദ പരാമർശത്തിനെതിരേ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സുധാകരന്‍റെ പ്രസ്താവന സംഘപരിവാർ ആശയമാണെന്നാണ് മന്ത്രിയുടെ വിമർശനം.

സുധാകരന്‍റേത് നിസാരമായി കാണേണ്ട പ്രസ്താവനയല്ല. സംഘരാഷ്ട്രീയത്തിന്‍റെ തുടർച്ചയാണ് ഈ നീക്കമുണ്ടായിരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ വിഭജിക്കാനാണ് സംഘപരിവാർ ഏറെക്കാലമായി ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<