"പ്രവാസി ഭാരതീയ ദിവസ്' പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
"പ്രവാസി ഭാരതീയ ദിവസ്' പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
Monday, January 9, 2023 11:43 AM IST
ഭോപ്പാല്‍: 17-ാ മത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. "ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയരായ പങ്കാളികള്‍’ എന്നതാണ് ഇത്തവണത്തെ ഔദ്യോഗിക തീം.

മൂന്നുദിവസത്തെ പരിപാടിയില്‍ എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള 3500ൽ അധികം പ്രതിനിധികള്‍ പങ്കെടുക്കും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<