ആരാണാ ഭാഗ്യശാലി; ക്രി​സ്മ​സ്-ന്യൂ​ഇ​യ​ർ ബ​മ്പ​ർ ഫലം പ്രഖ്യാപിച്ചു
ആരാണാ ഭാഗ്യശാലി; ക്രി​സ്മ​സ്-ന്യൂ​ഇ​യ​ർ ബ​മ്പ​ർ  ഫലം പ്രഖ്യാപിച്ചു
Thursday, January 19, 2023 2:51 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ക്രിസ്മസ്-പുതുവത്സര ബ​മ്പ​ർ ഒന്നാം സമ്മാനം XD 236433 നമ്പറിന്. 16 കോടിയാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര ബ​മ്പ​ർ ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്.
കോഴിക്കോട് താമരശേരിയിലാണ് ടിക്കറ്റ് വിറ്റത്. P 4289 ഏജൻസിയാണ് ഈ ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കാണ്. XA 107077, XB 158053, XC 398288 ,XD 422823 , XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<