വിവാദ പ്രസ്താവന: ദേശീയ ഗുസ്തി ഫെഡറേഷൻ അസി.സെക്രട്ടറിക്ക് സസ്പെൻഷൻ
വിവാദ പ്രസ്താവന: ദേശീയ ഗുസ്തി ഫെഡറേഷൻ അസി.സെക്രട്ടറിക്ക് സസ്പെൻഷൻ
Saturday, January 21, 2023 11:51 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അസി.സെക്രട്ടറി വിനോദ് തോമറിന് സസ്പെൻഷൻ. കായിക മന്ത്രാലയമാണ് സസ്പെൻഡ് ചെയ്തത്. കായികതാരങ്ങൾക്കെതിരെ തോമറിന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഇതേ തുടർന്നാണ് നടപടി.

ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച് സമരത്തിലുള്ള ഗുസ്തി താരങ്ങളെ തോമര്‍ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത് വിവാദമായിരുന്നു. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നായിരുന്നു വിനോദ് തോമറിന്‍റെ പ്രസ്താവന.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<