ഇ​ന്ധ​ന​ത്തി​നു സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് തി​രി​ച്ച​ടി​യാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ്
ഇ​ന്ധ​ന​ത്തി​നു സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് തി​രി​ച്ച​ടി​യാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ്
Friday, February 3, 2023 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​രെ സി​പി​ഐ​യു​ടെ യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ​ഐ​വൈ​എ​ഫ് രം​ഗ​ത്ത്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ട് രൂ​പ സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് തി​രി​ച്ച​ടി​യാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ് പ​റ​ഞ്ഞു.

ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യം ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​രും പി​ന്തു​ട​രു​ന്ന​ത് ശ​രി​യ​ല്ല. വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<