പോക്സോ കേസിലെ അതിജീവിത മരിച്ചനിലയിൽ
Tuesday, March 7, 2023 9:55 PM IST
കൊല്ലം: പോക്സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളത്തൂപ്പുഴ സ്വദേശിനിയായ 16 വയസുകാരിയാണ് മരിച്ചത്.
വീടിനു സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.