ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിന് വിപ്ലവ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിന് വിപ്ലവ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Monday, March 13, 2023 1:48 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഷി ജിൻപിംഗിന് വിപ്ലവ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആഗോള രാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി ചൈന ഉയർന്നുവന്നത് തീർച്ചയായും പ്രശംസനീയമാണ്. കൂടുതൽ മികവ് കൈവരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ജിൻപിംഗിന് ആശംസകൾ നേരുന്നതായി പിണറായി ട്വിറ്ററിൽ കുറിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<